'ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...' എന്ന സിനിമ പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലോടിയെത്തുന്ന മുടി നീട്ടിവളര്‍ത്തിയ ഒരു പെണ്‍കുട്ടിയുടെ മുഖമുണ്ട്, പ്രിയ ലാല...